Nokia 3310 Found in Drawer After 20 Years With 70% Battery Left<br /><br />മൊബൈല്‍ഫോണ്‍ യുഗത്തിന്റെ തുടക്കകാലത്തെ ഓര്‍മകളില്‍ ആളുകള്‍ എന്നുമോര്‍ക്കുന്ന പേരാണ് നോക്കിയ. പഴയ നോക്കിയ ഫോണുകളില്‍ ചിലത് ഇന്നും ചര്‍ച്ചയാവാറുണ്ട്. പ്രത്യേകിച്ചും നോക്കിയ 3310.<br />